05-sob-valsamma
വത്സമ്മ

ആലാ: മൂലശ്ശേരിൽ പടിറ്റേതിൽ എം. ജി. രവീന്ദ്രന്റെ ഭാര്യ വത്സമ്മ (57) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: രശ്മി, രംഗീഥ്. മരുമകൻ: അനുകൂൽ.