05-sob-p-a-ponnapanachari
പി.എ.പൊന്നപ്പനാചാരി

എഴുമറ്റൂർ: വേങ്ങഴ പി.എ.പൊന്നപ്പനാചാരി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: തെങ്ങണ വാലിൽ മണിയമ്മ. മക്കൾ: ബിന്ദു, സിന്ധു, ഗംഗ. മരുമക്കൾ: നടരാജൻ, ഗിരീഷ്, പരേതനായ രമേശ്.