ചെങ്ങരൂർ: തെങ്ങനാമണ്ണിൽ ശിവശങ്കരൻ നായർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പായിപ്പാട് വള്ളവൻചിറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമണിയമ്മ വെട്ടിഞായത്തിൽ കുടുംബാംഗമാണ്. മക്കൾ: സീമ എസ്.നായർ, സന്തോഷ് കുമാർ. മരുമക്കൾ: സുരേഷ് കുമാർ, സ്മിതാ കുമാരി.