കോന്നി: 11കെ.വി വൈദ്യുതി ലൈനിൽ ടച്ചിംഗ് വെട്ട് നടക്കുന്നതിനാൽ കളത്തുമൺ, താമരപ്പള്ളി, ചെളിക്കുഴി, അക്കരക്കാലാപ്പടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് വകയാർ കെ.എസ്.ഇ.ബി ഓഫീസ് അറിയിച്ചു.