pradeep
പ്രദീപ്

അടൂർ : ചൂരക്കോട് ഇടപ്പാല വിളയിൽ ശശിധരന്റെ മകൻ പ്രദീപ് (38) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്‌. അമ്മ: സാഹിതി . സഹോദരൻ: ദിലീല്.