sarasamma
സരസമ്മ

മാരൂർ : കുറുമ്പകര ചരുവിളയിൽ പരേതനായ സി. തങ്കപ്പന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുഭദ്ര, മോഹനൻ, വേണു, സുരേഷ്. മരുമക്കൾ : രാജൻ, ശശികല, ശശികല, അമ്പിളി. സഞ്ചയനം 8ന് രാവിലെ 8 ന്.