ചിറ്റാർ :ചിറ്റാർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആലുമ്മൂട്ടിൽ വാസുദേവൻ നായർ, വൈസ് പ്രസിഡന്റ് താമരശ്ശേരിൽ ജയപ്രകാശ്, സെക്രട്ടറി പുന്നമൂട്ടിൽ അമ്പിളി ശ്രീകുമാർ, ജോയിൻ സെക്രട്ടറി രാജി സുധാകരൻ, ഖജാൻജി കണ്ണൻ, ശ്രീകാര്യം ജനാർദ്ദനൻ, ഓഡിറ്റർ വിശ്വനാഥൻ. കമ്മിറ്റി അംഗങ്ങൾ സുഗതൻ, ലിജു, നിഷ രാജു, സുമേഷ്, തങ്കമ്മ, ഓമനക്കുട്ടൻ, സുരേഷ്, സുധ അനിൽ, സ്മിത അജി, സുനിൽ, രാജീവ്, തങ്കപ്പൻ, ഷൈജു, രമേഷ്, സുജൻ.