05-sob-kotta-balachandran
കോട്ട ബാലചന്ദ്രൻ

ആറന്മുള : വിമുക്ത ഭടൻ കോട്ട ഐക്കര എ.ജി.ബാലചന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ സരസമ്മ . മക്കൾ എ.ബി. സന്തോഷ് കുമാർ (അബുദാബി) എ.ബി. സതീഷ് കുമാർ (ഇലക്ട്രീഷ്യൻ) എ.ബി. സുധീഷ് കുമാർ ( മിലട്ടറി). മരുമക്കൾ: സൂര്യാ സന്തോഷ്, സിന്ധു സതീഷ് , രശ്മി സുധീഷ് . സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .