തെങ്ങമം : പള്ളിക്കൽ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ എച്ച്.ടി. ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.