photo
എം.കെ.ചാക്കോ

തിരുവല്ല: എസ്.സി.എസ് ജംഗ്‌ഷനിലെ ജിൻസ് ഷോപ്പ് ഉടമ മീന്തലക്കര മണലിൽ വീട്ടിൽ എം.കെ.ചാക്കോ (75) നിര്യാതനായി. തിരുവല്ല മർച്ചന്റ് അസ്സോസിയേഷൻ പ്രസിന്റായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മേരിക്കുട്ടി, (കാർത്തികപ്പള്ളി), മക്കൾ: ജിൻസി, ബെൻസി, അനു. മരുമക്കൾ: മനോജ് (തൈക്കടവിൽ, കോട്ടയം), മാത്യൂസ്‌ (ജയൻ -ചക്കുംമൂട്ടിൽ മലയിൽ, കുന്നന്താനം), സിവി മാത്യു (ജർമനി).