തിരുവല്ല: മന്നൻകരച്ചിറ മണലടി വാഴപ്പറമ്പിൽ സഖറിയ തോമസ് (തങ്കച്ചൻ -79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ സഖറിയ കണയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷീന. മരുമക്കൾ: തോമസ് ഈപ്പൻ (എം. ജി. ഡി. സ്‌കൂൾ പുതുശേരി), വിനോദ് (ദുബായ്).