05-sob-princi-thomas
പ്രിൻസി തോമസ്

അയിരൂർ: നടുവില്ലം തോണിപ്പാറ പുത്തൻമഠത്തിൽ റിട്ട. ബി. എസ്. എൻ. എൽ. എൻജിനീയർ പി. എം. തോമസിന്റെ മകൾ പ്രിൻസി തോമസ് (43, അദ്ധ്യാപിക, എസ്. വൈ. എം. എം. എച്ച്. എസ്. എസ്. വെണ്ടാർ കൊട്ടാരക്കര) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ഓതറ ഭർത്തൃഗൃഹത്തിൽ. ഭർത്താവ്: ഓതറ പുന്നവേലി മഠം എബി ഏബ്രഹാം. മക്കൾ: നേഹ, നിമൽ.