05-sob-geevarghese-geevar
ഗീവർഗീസ് ഗീവർഗീസ്

നിരണം: കടമ്പാട്ടുശ്ശേരിൽ ഗീവർഗീസ് ഗീവർഗീസ് (ജോയി-85) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: പെണ്ണുക്കര ചുട്ടിമലയിൽ തങ്കമ്മ. മക്കൾ: ബാബു, സൂസമ്മ, ലീലാമ്മ, കൊച്ചുമോൾ. മരുമക്കൾ: മോളി കോയിക്കൽ (കട്ടപ്പന), രാജു മുളവേലിൽ കുളക്കാട് (തിരുവല്ല), രാജു (ഹൈദരാബാദ്), പ്രദീപ് തൂമ്പുങ്കൽ (തിരുവല്ല).