നാരങ്ങാനം: നെല്ലിക്കാല ആലുങ്കൽ റോഡ് നവീകരണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് ആലുങ്കൽ ജംഗ്ഷനിൽ പ്രതിഷേധയോഗം നടക്കും.