അടൂർ: പഴകുളം കിഴക്ക് മനു ഭവനിൽ മധുവിന്റെ മകൻ മനു (23) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ് : സുകുമാരി. സഹോദരൻ : മനീഷ്.