05-sob-chinnamma-thomas
ചിന്നമ്മ തോമസ്

ചെങ്ങാറുമല: പുളിക്കപതാലിൽ പരേതനായ പാസ്റ്റർ തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിന്റെ പരയ്ക്കത്താനം സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, ജോണുകുട്ടി, പാസ്റ്റർ കെ. ഒ. മാത്യു. മരുമക്കൾ: ജോർജ്, തങ്കമ്മ ജോൺ, ലിസി മാത്യു.