05-sob-amal
അമൽ

വലിയകുളം: അലിമുക്ക് പുത്തൻപുരയ്ക്കൽ മധുവിന്റെയും ഉഷയുടെയും മകൻ അമൽ (20) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.