മല്ലപ്പള്ളി: കുന്നന്താനം പാമല ട്രാൻസ്‌ഫോർമറിന് സമീപം റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം നടയ്ക്കൽ സുഭാഷ് ഭവനത്തിൽ മോഹനൻ പിള്ള (54)യെ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കീഴ്‌വായ്പൂര് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.