തിരുവല്ല: തുകലശ്ശേരി ഭാർഗവി ഭവനിൽ പരേതനായ പി. കെ. തങ്കപ്പന്റെ ഭാര്യ പി. എൻ. ഭാർഗവിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ. മക്കൾ പരേതനായ വിജയൻ, വിജയമ്മ, വിക്രമൻ. മരുമക്കൾ:, ശ്യാമള, പി ഭാർഗ്ഗവൻ, അനിതാ വിക്രമൻ.