05-sob-annamma-paulose
അന്നമ്മ പൗലോസ്

തിരുവല്ല: വെൺപാല ചിറയിൽ രാജൻവില്ല പരേതനായ പൗലോസ് കോശിയുടെ ഭാര്യ അന്നമ്മ പൗലോസ് (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെൺപാല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. പരേത തിരുവൻവണ്ടൂർ ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, സാലു, പരേതനായ കോശി. മരുമക്കൾ: കോഴഞ്ചേരി തെക്കേമല പീടിക പ്ലാമൂട്ടിൽ പരേതനായ ബാബു തോമസ്, കുന്നന്താനം കുളങ്ങര കിഴക്കേതിൽ പരേതനായ മാത്യു, കുഞ്ഞുമോൾ.