പത്തനംതിട്ട : സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കെ.കരുണാകരൻ ജന്മദിനം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു. വി. എൻ. ജയകുമാർ, അശോകൻ ചിങ്ങോലി, ജോൺ മാത്യു, തുണ്ടത്തിൽ ശ്രീഹരി എന്നിവർ പ്രസംഗിച്ചു.