റാന്നി: നാറാണം മൂഴി ഗ്രാമ പഞ്ചായത്ത് 2021/ 22 വാർഷിക പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്ത്യ അപേക്ഷകൾ സ്വീകരിക്കുന്നു. ഫോം വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 09 .