06-sob-k-k-thomas
കെ.കെ.തോമസ്

പാണ്ടനാട്: വിമുക്തഭടൻ കൊല്ലംപറമ്പിൽ കെ.കെ.തോമസ് (കുഞ്ഞുമോൻ-80) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് പാണ്ടനാട് ഇമ്മാനുവേൽ മാർത്തോമ്മ പളളിയിൽ. ഭാര്യ: കല്ലൂപ്പാറ കുറ്റിശേരിമലയിൽ കുഞ്ഞുമോൾ. മക്കൾ: റീന (ചെന്നൈ), ടീന, അനു. മരുമക്കൾ: തോനയ്ക്കാട് തട്ടാശേരിൽ അച്ചൻകുഞ്ഞ് (ചെന്നൈ), പുത്തൻകാവ് മലയിൽ പൊന്നച്ചൻ, പെണ്ണുക്കര പ്ലാമൂട്ടിൽ ബിനു.