നരിയാപുരം : പാലശ്ശേരിൽ കിഴക്കേതിൽ സി.എ. ശിവൻകുട്ടി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ശാന്ത. മക്കൾ : സദാശിവൻ, അജയൻ, രാജീവ്. മരുമക്കൾ : അമ്പിളി, ദിവ്യ. സഞ്ചയനം 11 ന് രാവിലെ 8 ന്.