06-sob-surendran
സുരേന്ദ്രൻ

തിരുവല്ല: കുഴിവേലിപ്പുറം ഇടുക്കിത്തറ തുണ്ടിയിൽ സുരേന്ദ്രൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സൗദാമിനി. മക്കൾ: സുമിത, സുമോദ്. മരുമകൻ: ബിനു.