മല്ലപ്പള്ളി : കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി നിറുത്തിവച്ചിരുന്ന വായ്പ്പൂര് കാർഷിക വിപണി നാളെ മുതൽ പുനരാരംഭിക്കുമെന്ന് കോട്ടാങ്ങൽ കൃഷി ഒാഫീസർ അറിയിച്ചു.