മല്ലപ്പള്ളി : ചുങ്കപ്പാറ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി വെൽഫെയർ സബ് സെന്ററിൽ 8ന് രാവിലെ 10 മുതൽ സൗജന്യമായി ആർ.റ്റി.പി.സി.ആർ പരിശോധന നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.