പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിന്നും വിതരണം അംരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഈ മാസം 14ന് വൈകിട്ട് 4ന് മുമ്പായി അങ്കണവാടികളിൽ എത്തിക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.