06-santhakumari
ശാന്തകുമാരിയമ്മ

മല്ലപ്പള്ളി: കുന്നന്താനം പാലയ്ക്കത്തകിടി മംഗലത്ത് രാമചന്ദ്രൻനായരുടെ ഭാര്യ ശാന്തകുമാരിയമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. വെണ്ണിക്കുളം പടുതോട് നീർവേലിൽ കുടുംബാംഗമാണ്. മക്കൾ: മധു ആർ. നായർ, ഹരി ആർ. നായർ, ഗിരി ആർ. നായർ. മരുമക്കൾ: വിനോദിനി, ശ്രീകല, പ്രതിഭ.