06-sob-ki-mathai
കെ. ഐ. മത്തായി

മല്ലപ്പള്ളി പെരുമ്പെട്ടിമൺ: പവ്വോത്തികുന്നേൽ പാലയ്ക്കാമണ്ണിൽ കൂടത്തുമുറിയിൽ കെ. ഐ. മത്തായി (മത്താപ്പൻ-100) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കങ്ങഴ തണ്ണിപ്പാറ പരേതയായ മറിയാമ്മ. മക്കൾ: മാത്തുക്കുട്ടി, ഫിലിപ്പ്കുട്ടി, ജസി (യു.എസ്.എ), മുന്നാച്ചൻ (യു.എസ്.എ), കൊച്ചുമോൾ, ബിജു. മരുമക്കൾ: ലില്ലിക്കുട്ടി, ഷേർലി, ക്രിസ്റ്റി (യു.എസ്.എ), ഷീബ (യു.എസ്.എ), കല്ലൂപ്പാറ കുറ്റിശ്ശേരിമലയിൽ രാജു, ശോഭ.