പന്തളം: ആദിക്കാടുകുളങ്ങര മേലേതിൽ പി. എൻ. മുഹമ്മദ് ഹനീഫ (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ആദിക്കാട്ടുകുളങ്ങര മുസ്ലീം ജും മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: എം. കെ. ഫാത്തിമ ബീവി. മക്കൾ: ഇർഷാദ്, അബ്ദുൾ നിസാർ, അബ്ദുൾസദാത്ത്, അബ്ദുൾ ഷെമീം, സലീന. മരുമക്കൾ: ഐഷ ബീവി (പാലമേൽ ഗ്രാമ പഞ്ചായത്തംഗം) അർഷ, ഷാലിയ, അമാൻ.