06-gopalakrishnan-nair
ഗോപാലകൃഷ്ണൻ നായർ

പന്തളം: കുളനട ഞെട്ടൂർ മനംകലയ്ക്കൽ തുണ്ടത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (90) നിര്യാത്നായി. സംസ്‌കാരം നടത്തി. മക്കൾ: രാജശേഖരൻ നായർ, സോമശേഖരൻ നായർ, ജലജ കുമാരി. മരുമക്കൾ:വസന്തകുമാരി, ഉമാദേവി, വിജയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്‌