പത്തനംതിട്ട: കുമ്പഴ തണലിൽ പരേതനായ ആനന്ദരാജൻ വൈദ്യന്റെ ഭാര്യ രാജമ്മ എം. കെ. (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ, ഡോ. ഷൈബുരാജ് (ബോധി ഹോമിയോ, പത്തനംതിട്ട). മരുമക്കൾ: സുരേഷ് ദാമോദരൻ, ജിഷാ രാജ്.