ആലാ: നെടുവരംകോട്, തുണ്ടത്തിൽ റ്റി. കെ. തങ്കപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രദീപ്, പ്രസാദ്. മരുമക്കൾ: സുജ, നിഷ.