കൊടുമൺ: അങ്ങാടിക്കൽ തെക്ക് പുതുപ്പറമ്പിൽ പി. കെ. ലംബോദരൻ (76) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വസുമതി. മക്കൾ: ലീന, ലതീഷ് (അബുദാബി) വിമൽ (മലബാർ ഗോൾഡ്, പത്തനംതിട്ട). മരുമക്കൾ സുമേഷ്, ലതിക, പ്രസീത.