നെല്ലിമുകൾ: മുണ്ടപ്പള്ളി പാറക്കൂട്ടം രാധാകൃഷ്ണവിലാസത്തിൽ വെളുത്തകുഞ്ഞിന്റെ മകൻ രാധാകൃഷ്ണൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് പള്ളിക്കൽ ബഥേൽ ഐ. പി. സി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കും. ഭാര്യ: വത്സല. മക്കൾ: സൂര്യ, സുമേഷ്.