06-sob-gagadharan
ഗംഗാധരൻ

കിഴക്കനോതറ: ആഞ്ഞിലിമൂട്ടിൽ ഗംഗാധരൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേഷ്, സന്തോഷ്. മരുമക്കൾ: ശോഭ, ഉഷ.