06-sob-raghavanpilla
രാഘവൻ പിള്ള

പന്തളം:കുരമ്പാലകിഴക്കേക്കര വീട്ടിൽ രാഘവൻ പിള്ള( 85, റിട്ട. സുബേദാർ) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: സുരേഷ് ബാബു, സുഭാഷ് തമ്പി. മരുമക്കൾ:അനിത സുരേഷ്, ഉഷ സുഭാഷ്.