കോന്നി : മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രിയും ഉത്സവവും ഒരുമിച്ച് നടത്തുന്നതിന്റെ ദേവഹിതം അറിയാൻ ഇന്ന് രാവിലെ ഒൻപതിന് ക്ഷേത്രത്തിൽ ഒറ്റരാശി പ്രശ്നം നടക്കും.