പത്തനംതിട്ട : കൊടുമൺ ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവ, 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഈ മാസം 13 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. 31.12.2020 ൽ 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 9496042701.