പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ മുട്ടംമണ്ണാകടവ്, ചക്കിട്ടേടത്തു പടി, തുമ്പമൺ, അമ്പലക്കടവ്, പല്ലാകുഴി, പെരുംപുളിക്കൽ, ക്വയർ മല, ചെറീലയ്യം, പൊങ്ങലടി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെഭാഗികമായ വൈദ്യുതി മുടങ്ങും.