കോന്നി: 11 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മുറിഞ്ഞകൽ, മലയകം, ചൈത്രം, അക്കരക്കാലപ്പടി, ചെളിക്കുഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.