പന്തളം: വ്യാപാര മേഖല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. വി.എസ്. ഷജീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഷെഫീക്, ആർ.വി. വിശ്വലാൽ, ദിലീപ് കൊല്ലം മണ്ണിൽ, നസീർ ഖാൻ, ബിനു പി. സാമുവൽ, മഹിളാ വിംഗ് പ്രസിഡന്റ് ഉഷാ മധു ,കെ.കെ.രവീന്ദ്രൻ എന്നിവർ പ്രസിംഗിച്ചു.