07-sob-maraman-kunjumon
മാരാമൺ കുഞ്ഞുമോൻ

മാരാമൺ : ചിറയിറമ്പ് നെല്ലിമലപാറയിൽ വീട്ടിൽ പരേതനായ പൊടിയന്റെ മകൻ കുഞ്ഞുമോൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ഓതറ സെമിത്തേരിയിൽ. ഭാര്യ :പരേതയായ ലൈസാമ്മ. മക്കൾ :ഹണി, ഹന്ന.