07-sob-n-sasidharan
ടി.എൻ.ശശിധരൻ

മെഴുവേലി: തോമ്പിൽ കിഴക്കേതിൽ ടി.എൻ.ശശിധരൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അനുരാധ. മകൻ: ശരത്ത്. മരുമകൾ പ്രവീണ.