നാരങ്ങാനം: ആലുങ്കൽ ജുംഅ മസ്ജിദ് പ്രസിഡന്റ് തടത്തുകാലായിൽ ടി. എം. ഹസൻ (72) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8 മണിക്ക് നാരങ്ങാനം ആലുങ്കൽ ജുംഅ മസ്ജിദിൽ. ഭാര്യ: കോട്ടയം കൂട്ടിക്കൽ പാറയ്ക്കൽ കുടുംബാംഗം ലൈലാ ബീഗം. മക്കൾ: സമീനാ ഹസൻ (ദുബായ്), സബീനാ ഹസൻ ,സമീർ ഹസൻ (ബിനാസ് ). മരുമക്കൾ: തമീം മുൻദിർ (ദുബായ്), ലെഫി കൂരയിൽ (ആലപ്പുഴ), ബീമാ സമീർ.