07-sob-k-thankamma
കെ. തങ്കമ്മ

പാടിമൺ-അംബിപ്പടി: വായ്പ്പൂര് എൻ.എസ്.എസ് ഹൈസ്‌കൂൾ റിട്ട: അദ്ധ്യാപിക കോലമ്മാക്കൽ മണ്ണിൽ കെ. തങ്കമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: രാജമ്മ, സുമതിയമ്മ, വിജയമ്മ, സരസമ്മ, ഉണ്ണിക്കൃഷ്ണ പണിക്കർ. സഞ്ചയനം 11ന് രാവിലെ 9ന്.