07-sob-mathews-thomas
മാത്യൂസ് ചാക്കോ

ചുഴന/ഇരുമ്പുകുഴി: മേമന പരേതനായ എം. എം. ചാക്കോ (രാജൻ) യുടെ മകൻ മാത്യൂസ് ചാക്കോ (വിജി - 40) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ജിൻസി മാത്യു. മക്കൾ: ആരോൺ സി. മാത്യു, ജോഹാൻ ജോയ് മാത്യു.