07-sob-kunjukunju
റ്റി. കുഞ്ഞുകുഞ്ഞ്

കുടശ്ശനാട് : റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പൂഴിക്കാട് കൊറ്റിനാട്ടേത്ത് ക്രിസ് കോട്ടേജിൽ റ്റി. കുഞ്ഞുകുഞ്ഞ് (81) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പുന്തലമോടിയിൽ കുഞ്ഞമ്മ. മക്കൾ : ജോസ് (സൗദി), ജെസി (ഷാർജ), ബെൻസി. മരുമക്കൾ : ആൽഫി ജോസ് (സൗദി), ബിജു സഖറിയ (ഷാർജ), ലിബു പി. പുന്നൻ (മിഴി ഒപ്റ്റിക്കൽസ്, പുനലൂർ).