പെരുനാട്: മാമ്പ്രക്കുഴി ഷൈൻഭവനിൽ ബാലകൃഷ്ണപിള്ള (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മാൾ. മക്കൾ: ബാലേഷ്, ശാന്തി. മരുമക്കൾ: നിമ്മി, രാജേഷ്.